ഇനിയെങ്കിലും ദൈവജനമെ സത്യം തിരിച്ചറിഞ്ഞു നീതിക്കുവേണ്ടി നിലനിൽക്കുക . ഫ്രാങ്കോയെ തുറങ്കിലിൽ ( ജയിലിൽ ) അടക്കുക . ബഹുമാനപെട്ട സിസ്റ്റേഴ്സിനു നീതി ഉറപ്പുവരുത്തുക . ഫ്രാങ്കോയെ സഭയിൽനിന്നു മാറ്റിനിർത്തുക . ഫ്രാങ്കോയ്ക്കു വേണ്ടി വാദിച്ച കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറക്കനും , അദ്ദേഹത്തിന് വിളക്ക് കാണിച്ചു ജയിലിൽ ഫ്രാങ്കോയെ കാണാൻ കൂട്ടുപോയ മറ്റു പിതാക്കന്മാരും , ഫ്രാങ്കോ പുണ്ണ്യാളൻ ആണെന്ന് ഘോരഘോരം പ്രസംഗിച്ച കുപ്രസിദ്ധ ധ്യാനഗുരു മാത്യു നായ്ക്കപ്പറമ്പനും ഒക്കെ സഭയുടെ നാശത്തിനായി ജനിച്ച ഇത്തി കണ്ണികളെന്നോ പുഴുക്കുത്തുകൾ എന്നോ വിശേഷിപ്പിക്കുന്നതിൽ തെറ്റുപറയാൻ പറ്റുമോ ?. സ്വയം ആൾദൈവങ്ങളായി ചമഞ്ഞു ആത്മീയത തെല്ലും തൊട്ടുതീണ്ടാത്ത ഈ നരഭോചികൾ സഭയെ നശിപ്പിക്കാനായി ഉടലെടുത്ത ഇത്തിക്കണ്ണികളാണ് . ഇവിടംകൊണ്ടും തീർന്നില്ല , പുതു മഴ കഴിഞ്ഞു മണ്ണിൽ മുളച്ചുപൊങ്ങുന്ന വിഷക്കൂണുകൾ പോലെ മുട്ടിനു മുട്ടിനു ധ്യാന കേന്ദ്രങ്ങൾ . അവിടെയൊക്കെ മേൽ പറഞ്ഞതുപോലത്തെ ഓരോ ആൾദൈവങ്ങളും . കർത്താവിന്റെ വിശുദ്ധകുരിശിന്റെ സ്ഥാനത്തു മാനിക്കേയൻ ക്ലാവർ കുരിശു നാട്ടി അല്മായരെ വഴിതെറ്റിക്കുന്നു . എല്ലായിടത്തും പൈശാചികത നിലനിൽക്കുന്നു . കത്തോലിക്കാ സഭയെ കാർന്നുതിന്നുന്ന ഇതുപോലുള്ള ഇത്തിക്കണ്ണികളെ സഭയിൽനിന്നും തുടച്ചുമാറ്റാൻ എല്ലാ വിശ്വാസികളുടെയും സഹകണം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിച്ചുകൊണ്ട് നിർത്തുനിന്നു .
സത്യം പറഞ്ഞാൽ മോഹൻലാലിന്റെ ഒരു movie ഓർമ്മവരുന്നു . തേന്മാവിൻകൊമ്പത്തു എന്ന മലയാള സിനിമ ഒത്തിരി ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു സിനിമയാണ് . ആ സിനിമയിൽ കാട്ടിൽ അകപ്പെട്ട മോഹൻലാലും ശോഭനയും ഒരു ആദിവാസി കോളനിയിൽ എത്തിപ്പെടുന്നു . ആരെയും കാണാതാകയാൽ തൊട്ടടുത്ത ഊരിലേക്കു എത്തിനോക്കിയ ലാലിനെ ആദിവാസികൾ ബന്ധിച്ചു . ഒരു മരത്തിൽ ബന്ധിതനായ ലാൽ ഇനി എന്തെന്നറിയാതെ വലഞ്ഞപ്പോൾ ശോഭനയുടെ നിർദ്ദേശ പ്രകാരം ആദിവാസി മൂപ്പനോട് ക്ഷമ ചോദിച്ചു അഴിച്ചുവിടാൻ പറയുന്ന രംഗമാണ് ഓർമ്മവരുന്നത് . ലാലു അല്ലു , ലാലു അല്ലു എന്ന് പറഞ്ഞു കരയുന്ന മോഹൻലാലിന്റെ സ്ഥാനത്തു എനിക്കിപ്പോൾ ഫ്രാങ്കോയാണ് മനസ്സിൽ വരുന്നത് . ഇനി എത്ര ലാലു അല്ലു , ലാലു അല്ലു പറഞ്ഞു നിലവിളിച്ചാലും ഫ്രാങ്കോ = ൦ ആയിരിക്കും . ഫ്രാങ്കോയെ രക്ഷിക്കാൻ ശ്രമിച്ചവരൊക്കെ നല്ലജീവനുംകൊണ്ട് തടിതപ്പിയെന്നും ചില കിംവദന്തികൾ പരക്കുന്നുണ്ട് , തൂറിയവനെ ചുമന്നാൽ ചുമക്കുന്നവനും നാറും , അത് നമ്മുടെ പാതിരിമാരെ നമ്മളായിട്ട് ഓർമ്മിപ്പിക്കണമെന്നില്ല . വടി കൊടുത്ത് അടി മേടിക്കാൻ അവർ ഇനി തയ്യാറുമല്ല .
ഇനിയെങ്കിലും ദൈവജനമെ സത്യം തിരിച്ചറിഞ്ഞു നീതിക്കുവേണ്ടി നിലനിൽക്കുക . ഫ്രാങ്കോയെ
ReplyDeleteതുറങ്കിലിൽ ( ജയിലിൽ ) അടക്കുക . ബഹുമാനപെട്ട സിസ്റ്റേഴ്സിനു നീതി ഉറപ്പുവരുത്തുക .
ഫ്രാങ്കോയെ സഭയിൽനിന്നു മാറ്റിനിർത്തുക . ഫ്രാങ്കോയ്ക്കു വേണ്ടി വാദിച്ച കാഞ്ഞിരപ്പള്ളി
ബിഷപ്പ് മാത്യു അറക്കനും , അദ്ദേഹത്തിന് വിളക്ക് കാണിച്ചു ജയിലിൽ ഫ്രാങ്കോയെ കാണാൻ
കൂട്ടുപോയ മറ്റു പിതാക്കന്മാരും , ഫ്രാങ്കോ പുണ്ണ്യാളൻ ആണെന്ന് ഘോരഘോരം പ്രസംഗിച്ച
കുപ്രസിദ്ധ ധ്യാനഗുരു മാത്യു നായ്ക്കപ്പറമ്പനും ഒക്കെ സഭയുടെ നാശത്തിനായി ജനിച്ച ഇത്തി
കണ്ണികളെന്നോ പുഴുക്കുത്തുകൾ എന്നോ വിശേഷിപ്പിക്കുന്നതിൽ തെറ്റുപറയാൻ പറ്റുമോ ?.
സ്വയം ആൾദൈവങ്ങളായി ചമഞ്ഞു ആത്മീയത തെല്ലും തൊട്ടുതീണ്ടാത്ത ഈ നരഭോചികൾ
സഭയെ നശിപ്പിക്കാനായി ഉടലെടുത്ത ഇത്തിക്കണ്ണികളാണ് . ഇവിടംകൊണ്ടും തീർന്നില്ല , പുതു
മഴ കഴിഞ്ഞു മണ്ണിൽ മുളച്ചുപൊങ്ങുന്ന വിഷക്കൂണുകൾ പോലെ മുട്ടിനു മുട്ടിനു ധ്യാന
കേന്ദ്രങ്ങൾ . അവിടെയൊക്കെ മേൽ പറഞ്ഞതുപോലത്തെ ഓരോ ആൾദൈവങ്ങളും .
കർത്താവിന്റെ വിശുദ്ധകുരിശിന്റെ സ്ഥാനത്തു മാനിക്കേയൻ ക്ലാവർ കുരിശു നാട്ടി അല്മായരെ
വഴിതെറ്റിക്കുന്നു . എല്ലായിടത്തും പൈശാചികത നിലനിൽക്കുന്നു . കത്തോലിക്കാ സഭയെ
കാർന്നുതിന്നുന്ന ഇതുപോലുള്ള ഇത്തിക്കണ്ണികളെ സഭയിൽനിന്നും തുടച്ചുമാറ്റാൻ എല്ലാ
വിശ്വാസികളുടെയും സഹകണം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിച്ചുകൊണ്ട് നിർത്തുനിന്നു .
സത്യം പറഞ്ഞാൽ മോഹൻലാലിന്റെ ഒരു movie ഓർമ്മവരുന്നു . തേന്മാവിൻകൊമ്പത്തു എന്ന
ReplyDeleteമലയാള സിനിമ ഒത്തിരി ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു സിനിമയാണ് . ആ സിനിമയിൽ കാട്ടിൽ
അകപ്പെട്ട മോഹൻലാലും ശോഭനയും ഒരു ആദിവാസി കോളനിയിൽ എത്തിപ്പെടുന്നു . ആരെയും
കാണാതാകയാൽ തൊട്ടടുത്ത ഊരിലേക്കു എത്തിനോക്കിയ ലാലിനെ ആദിവാസികൾ ബന്ധിച്ചു .
ഒരു മരത്തിൽ ബന്ധിതനായ ലാൽ ഇനി എന്തെന്നറിയാതെ വലഞ്ഞപ്പോൾ ശോഭനയുടെ നിർദ്ദേശ
പ്രകാരം ആദിവാസി മൂപ്പനോട് ക്ഷമ ചോദിച്ചു അഴിച്ചുവിടാൻ പറയുന്ന രംഗമാണ് ഓർമ്മവരുന്നത് .
ലാലു അല്ലു , ലാലു അല്ലു എന്ന് പറഞ്ഞു കരയുന്ന മോഹൻലാലിന്റെ സ്ഥാനത്തു എനിക്കിപ്പോൾ
ഫ്രാങ്കോയാണ് മനസ്സിൽ വരുന്നത് . ഇനി എത്ര ലാലു അല്ലു , ലാലു അല്ലു പറഞ്ഞു നിലവിളിച്ചാലും
ഫ്രാങ്കോ = ൦ ആയിരിക്കും . ഫ്രാങ്കോയെ രക്ഷിക്കാൻ ശ്രമിച്ചവരൊക്കെ നല്ലജീവനുംകൊണ്ട് തടിതപ്പിയെന്നും
ചില കിംവദന്തികൾ പരക്കുന്നുണ്ട് , തൂറിയവനെ ചുമന്നാൽ ചുമക്കുന്നവനും നാറും , അത് നമ്മുടെ
പാതിരിമാരെ നമ്മളായിട്ട് ഓർമ്മിപ്പിക്കണമെന്നില്ല . വടി കൊടുത്ത് അടി മേടിക്കാൻ അവർ ഇനി തയ്യാറുമല്ല .