Friday, August 7, 2020

ബിഷപ്‌ ഫ്രാങ്കോ കോടതിയിൽ ഹാജരായി ; കേരളം വിട്ടു പോകരുതെന്ന് നിർദേശം, ഉപാധിയോടെ ജാമ്യം അനുവദിച്ചു. .പെട്ടിമുടി ദുരന്തത്തിൽ 15 മരണം; അപകടത്തിൽപ്പെട്ടത് 78 പേർ

Browse and share: laityvoice.blogspot.com

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും ഉത്തവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക
FACE BOOK:  GEORGE JOSEPH KATTICAREN., MOB. +91  8943498123


1 comment:

  1. ഫ്രാൻങ്കോയെപോലെ വേറെയും കുറെ നികൃഷ്ട ജന്മങ്ങൾ കേരളത്തിൽ ഇപ്പോഴും
    വിലസുന്നുണ്ട് . ഫ്രാൻങ്കോയെ ജയിലിൽ ചെന്ന് കണ്ടവരിൽ ചില പ്രമാണികളും
    ഇതിൽ പെടും . കർത്താവായ യേശുവിനെ കുരിശിൽ തറച്ചു കൊന്നത് യേശു പാപം ചെയ്തിട്ടാണോ എന്ന് ചോദിച്ച പിതാക്കന്മാരും മറ്റൊരു ഫ്രാങ്കോമാരാണ് .
    തെറ്റ് ആർക്കും സംഭവിക്കാം . അരുതാത്തതു ചെയ്തിട്ട് അത് നിഷേധിക്കുകയും അതിനു
    ഇരയായവരെ പരസ്യമായി ആക്ഷേപിക്കുകയും ചെയ്ത ഈ വൈദിക സ്രേഷ്ടനായ
    ഈ കള്ള പാതിരിയെ ഒരു വിചാരണക്കും വിട്ടുകൊടുക്കാതെ തൂക്കിലേറ്റുകയാണ്
    വേണ്ടത് . ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു മാപ്പുപറഞ്ഞാൽ തീരാവുന്നതേയുള്ളു ഇത് .
    അതിനുപകരം എടുത്താൽ പൊങ്ങാത്ത വാഗ്നാനങ്ങൾ നൽകുകയും കേസന്വേഷിക്കുന്നവരെ
    സ്വാധീനിച്ചു താൻ കുറ്റക്കാരനല്ലായെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്ത
    ഈ വൃത്തികെട്ട ബിഷോപ്പിനെ സഭയിൽനിന്നും തുടച്ചുമാറ്റണമെന്നു മറ്റു സഭാ
    അദ്ധ്യക്ഷന്മാരോട് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു . ഇനിയെങ്കിലും നമ്മുടെ
    സഭകളിൽ ഇതുപോലുള്ള കുറ്റകൃത്യങ്ങൾ പെരുകാതിരിക്കട്ടെ . നമ്മുടെ സിസ്റ്റേഴ്സിനു
    നീതി ലഭിക്കട്ടെ . ഒരു കള്ള പാതിരിമാരും അവരുടെ നിത്യവൃദത്തെ ചൂഷണം ചെയ്യാൻ
    ഇടവരാതിരിക്കട്ടെ .

    ReplyDelete

Blog Archive