ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക
FACE BOOK: GEORGE JOSEPH KATTICAREN., MOB. +91 8943498123
E.Mail: soulandvision@gmail.com
ഇവിടെ യേശുവിനു ഒരു പ്രശക്തിയും ഇല്ല , യേശുവിന്റെ പേരിൽ പിരിഞ്ഞുകിട്ടുന്ന കാണിക്കയിൽ ആണ് ഓരോ മതവിഭാഹത്തിന്റെയും കണ്ണ് . കർത്താവായ യേശുതമ്പുരാൻ ഭൂമിയിലേക്കുള്ള രണ്ടാമത്തെ വരവ് വേണ്ടെന്നു വച്ചാൽ അതിൽ തെറ്റ് പറയാൻ പറ്റുമോ ?. അല്ല എനിക്ക് അറിയാൻ
ReplyDeleteപാടില്ലാത്തതുകൊണ്ട് ചോദിക്കുകയാണ് , ഇവന്മാർ ആർക്കുവേണ്ടിയാണ് ഈ കടിപിടി കൂടുന്നത് . സ്വന്തം കീശ വീർപ്പിക്കാൻ കർത്താവായ യേശുവിനെയാണല്ലോ ഇവർ പരിഹസിക്കുന്നത് . ഭൂമിയിലെ യൂദാസുമാർ അല്ലാതെന്തു പറയാനാണ് ഇവരെപ്പറ്റി !!!!!!.