Wednesday, August 12, 2020

ജലന്തര്‍ ബിഷപ്പു ജലന്തര്‍ രൂപതയക്കു മാത്രമല്ല...ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയ്ക്കും എല്ലാ ക്രിസ്തീയ സഭകള്‍ക്കും അപമാനമാണ്.

                                                 

Browse and share: laityvoice.blogspot.com

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക

FACE BOOK:  GEORGE JOSEPH KATTICAREN., MOB. +91  8943498123

3 comments:

  1. ബിഷപ്പ് ആയിരുന്ന ഫ്രാങ്കോ മുലക്കൽ തികച്ചും കുറ്റവാളിയും അതോടൊപ്പം
    ശിക്ഷാർഗാനുമാണ് . ഈ കേസിൽനിന്ന് ഫ്രാൻങ്കോ രക്ഷപ്പെട്ടാൽ കത്തോലിക്കാ
    സഭക്ക് ഇതിൽക്കൂടുതൽ മാനക്കേട് വേറെ വരാനില്ല . ഫ്രാൻങ്കോയെ പിന്താങ്ങിയ
    മറ്റു പിതാക്കന്മാർക്കും , മാത്യു നായ്ക്കപ്പറമ്പിലിനെ പോലുള്ള ധ്യാന ഗുരുക്കന്മാർക്കും ,
    മറ്റു ധ്യാന കച്ചവടക്കാർക്കും ഒക്കെ ഇതൊരു പാഠമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

    ReplyDelete
  2. മനുഷ്യനെ മൃഗങ്ങളിലിനിനു വെസ്‌ഥിതൻ ആകുന്നത് അവൻ യുക്തി ഉപയോഗിക്കുന്നത് കൊണ്ടാണ്. ഈ സംഭവത്തിൽ ബിഷപ്പ് കുറ്റകാരൻ അന്നെന്നുള്ള യുക്തി എനിക്ക് മനസ്സിൽ ആകുന്നില്ല. കനയസ്‌ട്രി പറയുന്നു ഞാൻ ബിഷോപിന്റെ മുറിയിൽ വച്ചു 13പ്രാവശ്യം മാനഭാഗത്തിനു ഇരയായി. സാധരണ ഒരു സ്ത്രി അവൾ ഒരു പ്രാവശ്യം മാനഭാഗത്തിനു ഇര അയൽ, പിന്നെ ആ സ്ഥാലത്തോ, ആ വ്യക്തിയുടെ ഒരിക്കലും പോകത്തില്ല, കാരണം മാനഭാഗം ആണ് അതായത് മുറിവ് ശരീരത്തിനേക്കാളും മനസിന് ആണ് സംഭവിക്കുന്നത്. നമ്മളുടെ നാട്ടിൽ തെരുവ് പട്ടികൾ ഉണ്ടല്ലോ, നിങ്ങൾ ഒരു ദിവസം ഒരു പട്ടിയെ ഒരു കല്ല് എടുത്ത് ഏറിയു, അടുത്ത ദിവസം നിങ്ങളെ കാണുബോൾ ആ പട്ടി നിങ്ങളിൽ നിന്നു ദുരെ പോകും കാരണം ആ പട്ടിക്ക് അറിയാം നിങ്ങൾ അവനെ ഉപദ്രവിക്കും എന്നു. ഒരു സഭയുടെ മദർ ജനറൽ ആയിരുന്ന അവർ 13 പ്രാവശ്യം ബിഷപ്പ് അദേഹത്തിന്റെ റൂമിൽ വിളിച്ചപ്പോൾ മാനഭത്തിനു നിന്നു കൊടുത്തോ? പിന്നെ എനിക്ക് ഒരു മകൾ ഉണ്ട്, എന്റെ അനിയത്തി ഒരു nun ആണ് അവരും ഇങ്ങനെ ഒരു കാര്യം പറഞ്ഞാൽ എനിക്ക് വിശോസിക്കാൻ കുറച്ചു ബുദ്ധി മുട്ടാണ്.

    ReplyDelete
  3. ബിജു ജോൺ പറഞ്ഞതുപോലെ കന്യാസ്ത്രീ മഠത്തിൽ താമസിക്കുന്ന സിസ്റ്റേഴ്സ് ചുരുക്കത്തിൽ തെരുവ് നായ്ക്കൾക്കു തുല്ല്യം , കൊള്ളാം ബിജു . അവരെ ഏതു വിധേനെയും പീഡിപ്പിക്കാനുള്ള ലൈസൻസ് പാതിരിമാർക്കും അവരുടെ മുകളിലുള്ള പിതാക്കന്മാർക്കും കല്പിച്ചുകൊടുത്തത് ആര്.
    നിവൃത്തികെട്ടപ്പോൾ അവർ പ്രതികരിച്ചു . ഒരാൾ മാത്രമല്ല നിരവധിപേർ ഈ നരാധമനെ സഹിക്കേണ്ടി വന്നിട്ടുണ്ട് . അതുകൊണ്ടാണല്ലോ പല സിസ്റ്റേഴ്സും പ്രാങ്കോയ്ക്കു എതിരെ കേസ് പറയുന്നതും . പിന്നെ 13 തവണ ഉണ്ടാക്കിയിട്ടും എന്തുകൊണ്ട് ആ വിവരം പുറത്തുപറഞ്ഞില്ല എന്ന ചോദ്യത്തിന് ഉത്തരം ആ സിസ്റ്ററിന്റെ അവസ്ഥ അതായിരുന്നു . നാണക്കേടും മാനക്കേടും ഭയന്ന് എന്ത് ചെയ്യണമെന്നുള്ള ഒരു നിസഹായത അവസ്ഥയിലായിരുന്നു ആ പാവം സിസ്റ്റർ . സഹപ്രവർത്തകരുമായി കൂടി ആലോചിച്ചെടുത്ത തീരുമാനമാണ് ഇപ്പോഴെങ്കിലും ഇത് വെളിയിൽ
    വരാൻ കാരണം . 25 ഓളം സിസ്റ്റേഴ്സ് മഠം വിട്ടുപോകുകയും ഒന്ന് രണ്ട് മഠങ്ങൾ പൂട്ടേണ്ടിയും വന്നിട്ടില്ലേ ഈ നെറികെട്ട കാമവെറിപൂണ്ട ഫ്രാങ്കോ കാരണം . അത് എന്ത്യേ ബിജു മനസ്സിലാക്കാത്തത് . ഇനിയെങ്കിലും ഈ നെറികെട്ട പാതിരിമാർക്കുവേണ്ടി ഓശാന പാടാതെ സത്യം മനസ്സിലാക്കി സമൂഹത്തിനും സഭയ്ക്കും വേണ്ടി നല്ലതു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ ശ്രമിക്കു ബിജു . പാവപെട്ട കന്യാസ്ത്രീകളെ ചൂഷണം
    ചെയ്യുന്നവർക്കെതിരെ നടപടി എടുക്കാൻ സഹായിക്കുക . അവരെ നമ്മുടെ സഹോദരിമാരായി കാണുക . നമ്മുടെയൊക്കെ വീടുകളിൽനിന്ന് പോയവരായി കണ്ട് സിസേഴ്സിനെ നിന്ദിക്കാതിരിക്കുക . അവർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുക .



    ReplyDelete

Blog Archive