Browse and share: laityvoice.blogspot.com
Video link: https://www.youtube.com/watch?v=85W78HXYn3Y
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക, FACE BOOK: GEORGE JOSEPH KATTICAREN. MOB. +91 89434 98123 , Email; soulandvision@gmail.com
ദൈവജനത്തോട് ചേർന്ന് അവർക്ക് സമനായും അവരോടൊപ്പം ആൾത്താരയ്ക്കും ക്രൂശിതരൂപത്തിനും നേരേ തിരിഞ്ഞ് പ്രാർത്ഥനാപൂർവ്വം നിലകൊളളുന്നതല്ലേ യഥാർത്ഥത്തിൽ ആരാധനയെന്നു പറയുന്നത്. അല്ലാതെ ആർക്കും മനസ്സിലാകാത്ത ജനാഭിമുഖ കുർബാനയുടെ ദൈവികതയും നൈതികയും എന്നൊക്കെപ്പറഞ്ഞ് ആരെ പറ്റിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. നിങ്ങൾക്ക് ഒരു സാധാരണ വിശ്വാസിക്കുളളതുപോലെ വിശാസമുണ്ടോ? വി.കുർബാന ഹൃദയത്തോടടുത്തു നിൽക്കേണ്ട പ്രാർത്ഥനയും ആരാധനയുമാണ് വി.കുർബാനയെന്നൊക്കെ വെറുതെ ഗീർവ്വാണമടിക്കുന്നതല്ലാതെ എന്തെങ്കിലും ആത്മാർത്ഥതയുണ്ടോ നിങ്ങൾക്ക്?
ReplyDeleteThanks for sharing it. english to malayalam typing online
ReplyDelete