Friday, August 6, 2021

സഭ ജനാഭിമുഖമാകണം : ഭൂമിവിവാദ കേസുകളില്‍ പ്രതിയായി ആരോപിക്കപ്പെട്ട വ്യക്തിയാണ് ഈ മെത്രാന്‍ സിനഡിന്‍റെ അദ്ധ്യക്ഷനെങ്കില്‍ യോഗതീരുമാനങ്ങള്‍ക്ക്എ ന്തു പ്രസക്തിയും വിശ്വാസയോഗ്യതയാണുള്ളത്? സീറോ മലബാര്‍ സഭയില്‍ സഭാ സിനഡ് എന്നൊന്നില്ല. അങ്ങനെയൊരു സംവിധാനം വേണമെന്നുള്ള വിശ്വാസികളുടെ മുറവിളി കാലത്തിന്‍റ ചുവരെഴുത്താണ്.


Browse and share: laityvoice.blogspot.com

Videolink: https://www.youtube.com/watch?v=wPy0KEjJvT8

 ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക,   FACE BOOK:  GEORGE JOSEPH KATTICAREN. MOB. +91  89434  98123 , Email; soulandvision@gmail.com  

No comments:

Post a Comment

Blog Archive