Sunday, August 1, 2021

ഇരിഞ്ഞാലകുട രൂപതയില്‍ വൈദികസമ്മേളനം ; നൂറു കണക്കിന് വൈദികർ ഒരുമിച്ച് റിട്ടയർ ചെയ്തേക്കാം


Browse and share:laityvoice.blogspot.com

Videolink::https://www.youtube.com/watch?v=zAkIKCSNt74

 ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക,   FACE BOOK:  GEORGE JOSEPH KATTICAREN. MOB. +91  89434  98123 , Email; soulandvision@gmail.com  

1 comment:

  1. നിങ്ങളെപ്പോലുള്ളവർക്ക് ഞങ്ങളുടെ നേരേ നോക്കി അധികാരഭാവത്തേടെ ആജ്ഞാപിക്കണം. ഭരിക്കണം അത്രതന്നെ. കൂടാതെ ഞങ്ങടെയും മക്കളുടെയും സൗന്ദര്യം കണ്ട് ആസ്വദിച്ച് കുർബാന ചൊല്ലണം. ദൈവജനത്തോട് ചേർന്ന് അവർക്ക് സമനായും അവരോടൊപ്പം ആൾത്താരയ്ക്കും ക്രൂശിതരൂപത്തിനും നേരേ തിരിഞ്ഞ് പ്രാർത്ഥനാപൂർവ്വം നിലകൊളളുന്നതല്ലേ യഥാർത്ഥത്തിൽ ആരാധനയെന്നു പറയുന്നത്. അല്ലാതെ ആർക്കും മനസ്സിലാകാത്ത ജനാഭിമുഖ കുർബാനയുടെ ദൈവികതയും നൈതികയും എന്നൊക്കെപ്പറഞ്ഞ് ആരെ പറ്റിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. നിങ്ങൾക്ക് ഒരു സാധാരണ വിശ്വാസിക്കുളളതുപോലെ വിശാസമുണ്ടോ? വി.കുർബാന ഹൃദയത്തോടടുത്തു നിൽക്കേണ്ട പ്രാർത്ഥനയും ആരാധനയുമാണ് വി.കുർബാനയെന്നൊക്കെ വെറുതെ ഗീർവ്വാണമടിക്കുന്നതല്ലാതെ എന്തെങ്കിലും ആത്മാർത്ഥതയുണ്ടോ നിങ്ങൾക്ക്?

    ReplyDelete

Blog Archive