Browse and share: laityvoice.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക
FACE BOOK: GEORGE JOSEPH KATTICAREN., MOB. +91 8943498123
ഇത് എത്രയോ നേരത്തെ ചെയ്തിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ . ഇപ്പോഴെങ്കിലും ഈ മാന്യനെ പൊക്കിയല്ലോ അതിൽ സന്തോഷിക്കാം . ക്രിസ്തു വിശ്വാസികളായ ബഹുമാനപെട്ട സിസ്റ്റേഴ്സിനെ ബലാസംഗം ചെയ്ത കാമവെറി പൂണ്ട നെറികെട്ട ഒരു ബിഷോപ്പിനെ രക്ഷിക്കാൻ ഉന്നത സ്ഥാനീയരായ കർദ്ദിനാൾ തുടങ്ങി താഴോട്ടു പോന്നാൽ ഒരു വിശ്വാസിവരെ ഈ അധർമ്മത്തിന് കൂട്ടുനിൽക്കുന്നു . ധ്യാനഗുരുക്കൾ എന്ന പേരിൽ ക്രിസ്തുവിനെ വിറ്റ് കാശാക്കുന്ന കുറെ അധർമ്മികളും ഈ ഫ്രാൻങ്കോ മുളക്കലിന് പച്ചക്കൊടി വീശുന്നു . ഏക സാക്ഷിയായ ഫാദർ കുര്യാക്കോസ് കാട്ടുതറ സംശിയാപ്ത രീതിയിൽ കൊല്ലപ്പെടുകയും ചെയ്തു .എന്നിട്ടും ആ പുരോഗിതനെതിരെയും കള്ളകഥകൾ പ്രചരിപ്പിക്കുകയും ആ വന്ദ്യ വൈദികനെ മോശക്കാരാണെന്ന രീതിയിൽ ചിത്രീകരിക്കുകയും അതിൽ ആഹ്ലാദം കൊല്ലുകയും ചെയ്ത പല നികൃഷ്ട ജീവികളും ഈ ക്രിസ്തുവിശ്വാസ സമൂഹത്തിലുണ്ട് . അവരെ ഓരോന്നായി കണ്ടുപിടിച്ചു സമൂഹമാധ്യമങ്ങളിൽ എത്തിക്കണം . ഓരോ വിശ്വാസിയും സത്യം എന്തെന്ന് തിരിച്ചറിയണം .
ReplyDelete