Thursday, October 1, 2020

ബിഷപ് ഫ്രാങ്കോയ്ക്കു വീണ്ടും തിരിച്ചടി : വിസ്താരം നീട്ടിവയ്ക്കണമെന്ന ഹർജി ഹൈകോടതി തള്ളി


Browse and share: 
laityvoice.blogspot.com

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക

FACE BOOK:  GEORGE JOSEPH KATTICAREN., MOB. +91  8943498123   

1 comment:

  1. എന്ത് കഷ്ടമാണ് ഈ മനുഷ്യന്റെ കാര്യം! കുറ്റം ചെയ്തില്ലെങ്കിൽ കോടതിയുടെ നടപടികളെ തടയാനും വിചാരണയെ നേരിടാനും പേടിക്കുന്നത് എന്തിനാണ്? പല തവണ തടസപ്പെടുത്താൻ, കെയ്‌സ് തള്ളിക്കളയാൻ, മറ്റു പല തരത്തിൽ തടി ഊരാൻ നോക്കുന്നതിൽ നിന്ന് തന്നെ സാധാരണ ജനങ്ങൾക്ക് ഇയാൾ കുറ്റം ചെയ്തിട്ടുണ്ടാകാം എന്ന സംശയം ശക്തമാകുന്നു. ഇയാളുടെ ഉപദേശകർക്കു ഇത്രയ്ക്കു വിവരമില്ലേ ? എത്ര നാൾ ഇങ്ങനെ ഒളിച്ചോടാൻ ശ്രമിക്കും? കുറ്റക്കാരൻ അല്ലെങ്കിൽ കോടതിയെ ഇത്രയ്ക്കു ഭയപ്പെടണമോ? പരിപാടി തീർത്തു പൊക്കത്തില്ലേ ഇയാൾക്ക്? സഭയെ നാറ്റിക്കുന്നതു ഇനിയെങ്കിലും നിർത്തിക്കൂടെ? ഞങ്ങൾ വിശ്വാസികൾ ഇനിയെങ്കിലും ഈ നാറ്റക്കഥ അവസാനിച്ചല്ലോ എന്ന് ആശ്വസിക്കാനായി ആഗ്രഹിക്കുന്നു. എത്രനാൾ ഇയാളെ സഹിക്കണം? Whatever be, all the efforts to subvert the proceedings of the court of law proves only one thing, "Something in rotten in the state of Denmark." It is absolutely shameful and cruel insult to the believers, that this man is trying his best under the garb of a bishop to circumvent the law of the land. Get away, man!

    ReplyDelete

Blog Archive