Friday, October 23, 2020

സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമപരിരക്ഷ വേണമെന്ന് പോപ്പ് ഫ്രാൻസിസ്


 

Browse and share: laityvoice.blogspot.com

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക

FACE BOOK:  GEORGE JOSEPH KATTICAREN., MOB. +91  8943498123    

1 comment:

  1. പരിശുദ്ധ പിതാവ് പോപ്പ് ഫ്രാൻസിസ് പറഞ്ഞതിനോട് വിയോചിപ്പ് തോന്നിയിട്ട് ഒരു കാര്യവും ഇല്ല . കാരണം എല്ലാവരും ദൈവമക്കളാണെന്നാണ് ഒരു ക്രിസ്തീയ വിശ്വാസി മറ്റുള്ള സഭകളിലുള്ളവരും വിശ്വസിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത് . ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി ദൈവത്തോട് ചേർന്ന് ജീവിക്കുന്നവരെ ആണല്ലോ ദൈവമക്കൾ എന്ന് നമ്മളെല്ലാവരും അഭിസംബോധന ചെയ്യുക . കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ തെറ്റിൽനിന്ന് തെറ്റിലേക്ക് തന്നെ ജീവിക്കുന്ന അനേകം സഭാവിശ്വാസികൾ , കർദ്ദിനാൾ മുതൽ താഴേക്ക് പോന്നാൽ ഒരു വൈദികൻ വരെ തെറ്റിലൂടെ സഞ്ചരിക്കുന്നു . അതുവച്ചു നോക്കുമ്പോൾ ഒരു വിശ്വാസിക്ക് എന്ത് പവിത്രത കാണും . കർത്താവായ യേശുതമ്പുരാൻ ഒരു മതവും , സഭയും സ്രഷ്ടിച്ചിട്ടില്ല . ക്രിസ്തുവിനെ അനുഗമിക്കിന്നവരെ ക്രിസ്ത്യാനിയെന്ന് നമ്മൾ വിശ്വസിക്കുന്നു , അല്ലെങ്കിൽ അഭിസംബോധന ചെയ്യുന്നുവെന്ന് മാത്രം .

    അല്ലാതെ വിവരമില്ലാത്ത കെന്നഡി കരിമ്പിൻകാല പറയുന്നപോലെ ഞങ്ങളുടെ സഭ , കത്തോലിക്കാസഭ എന്നൊക്കെ വാനോളം പുകഴ്ത്തി പറയുന്നത് കേട്ടാൽ കേൾക്കുന്നവർക്ക് തന്നെ വിഷമം തോന്നും . മതങ്ങളെ സ്രഷ്ടിച്ചത് മനുഷ്യരാണെന്നുള്ള സത്യം ഈ വിദ്വെഷിക്ക് അറിയില്ലന്നുണ്ടോ ?. അതിന് ദൈവത്തെ പഴിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല . കണ്ടതിനും , കേട്ടതിനുമൊക്കെ അഭിപ്രായം പറയാൻ ഈ മനുഷ്യന് കഴിവില്ല . എവിടെയോ ആർക്കോ ജനിച്ച ഒരു പാഴ് ജന്മം . ഒരു ക്രിസ്തീയ വിശ്വാസിയുടെ വിശ്വാസങ്ങൾക്ക് മങ്ങലേല്പിക്കാനേ കെന്നഡിയെപോലുള്ളവർക്ക് കഴിയൂ തെറ്റുകളെല്ലാം കെന്നഡിക്ക് ശരിയായും ശരികളെല്ലാം തെറ്റായും മാത്രമേ ഈ മനുഷ്യൻ കാണുന്നത് . വിത്തുഗുണം പത്തുഗുണം എന്ന പോലെ വളർത്തുഗുണം എന്നല്ലേ ഇതിനെ വിശേഷിപ്പിക്കാൻ പറ്റൂ . കത്തോലിക്കാസഭ എന്നുള്ളത് വിശ്വാസ സമൂഹം എന്ന് പറയുന്നതാകും എന്ന് പറയുന്നതല്ലേ നല്ലത് . കെന്നഡി കരിമ്പിൻകാല മാർപാപ്പയുടെ ചാക്രിയ ലേഖനം ഒന്ന് വായിക്കുന്നത് നല്ലതാണ് . വിവരമില്ലങ്കിൽ വിവരമുള്ളരുമായി ആശയവിനിമയം നടത്തുക . ഇനിയെങ്കിലും അറിയില്ലാത്ത കാര്യങ്ങളെ പറ്റി വാചാലനാകാതെയിരിക്കുക . സ്വയം ഇളിഭ്യനാകല്ലേ മിസ്റ്റർ കരിമ്പിൻകാല .

    ReplyDelete

Blog Archive