Friday, April 28, 2023

ബസിലിക്ക ദേവാലയം ഉടന്‍ തുറക്കുക ,ബസിലിക്ക ഇടവക ജനം ; എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക ആന്‍ഡ്രൂസ് താഴത്തിന്‍റെ തറവാട് സ്വത്തല്ല. ഒന്നുകില്‍ ബസിലിക്ക കത്തീഡ്രല്‍ തുറക്കുക, അല്ലെങ്കില്‍ താഴത്ത് മെത്രാന്‍ രാജിവയ്ക്കുക ; ബസിലിക്ക ദേവാലയ ഗേയ്റ്റിനു മുന്നിൽ ബസിലിക്ക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ നടത്തിയ ജപമാല.

Browse and sharelaityvoice.blogspot.com 

Video link: 

 ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക,

FACE BOOK:  GEORGE JOSEPH KATTICAREN. MOB. +91  89434  98123,  Email: soulandvision@gmail.com 

No comments:

Post a Comment

Blog Archive