Thursday, April 27, 2023

കുര്‍ബ്ബാന പ്രശ്നവും ഭൂമി കുംഭകോണത്തിലെ നഷ്ടപരിഹാര പ്രശ്നവും നിര്‍വീര്യമാക്കാന്‍ അതിരൂപതയെ കീറിമുറിക്കാന്‍ ഒരുങ്ങുന്നതായി അറിയുന്നു. അധാര്‍മ്മികമായ ദുര്‍ഭരണത്തിന്‍ കീഴില്‍ ദൈവജനം പൊറുതി മുട്ടുകയാണ്. പ. മാര്‍പാപ്പ നേരിട്ട് നമ്മെ ഭരിക്കട്ടെ ; 30.04.2023 ഞായറാഴ്ച ഉച്ചക്കഴിഞ്ഞു 3മണിക്ക് കലൂര്‍ റീന്യൂവല്‍ സെന്‍ററില്‍ വച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ ഇടവക പ്രതിനിധി യോഗം ചേരുന്നു ; ക്രൈസ്തവ ബന്ധം ഊഷ്മളമെങ്കിലും വോട്ടു കിട്ടാൻ കടമ്പകളേറെ ; കാത്തിരിക്കുന്നത് റബ്ബർവില മുതൽ സഭാ തർക്കം വരെ.

Browse and sharelaityvoice.blogspot.com 

Video link: 

 ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക,

FACE BOOK:  GEORGE JOSEPH KATTICAREN. MOB. +91  89434  98123,  Email: soulandvision@gmail.com  

No comments:

Post a Comment

Blog Archive