Saturday, October 22, 2022

എറണാകുളം അങ്കമാലി അതിരൂപതയിലെ പുരോഹിതര്‍ വിമതരോ? ; കുുര്‍ബാനയില്‍ നീക്കുപോക്കുകള്‍ സാദ്ധ്യമാണ് - കര്‍ദ്ദിനാള്‍. അപ്പോള്‍ എവിടെയാണ് കര്‍ദ്ദിനാളിന് പിഴച്ചത് ? എപ്പോള്‍ മുതലാണ് സ്വന്തം ചിന്തകളില്‍ നിന്ന് കര്‍ദ്ദിനാള്‍ അകന്നു പോയത് ?എന്തായിരുന്നു അതിന് കാരണം ? അതാണ് പരിശോധിക്കേണ്ടത്. അതിനാണ് ഉത്തരം കണ്ടെത്തേണ്ടത്.


Click on video or Click 
Watch on youtube  tab

Browse and sharelaityvoice.blogspot.com 

Video link:https://www.youtube.com/watch?v=IyWV0wt5bP4

 ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക,

FACE BOOK:  GEORGE JOSEPH KATTICAREN. MOB. +91  89434  98123,  Email; soulandvision@gmail.com    

No comments:

Post a Comment

Blog Archive