Tuesday, October 18, 2022

എറണാകുളം - അങ്കമാലി അതിരൂപത വൈദീകര്‍ ബിഷപ്പ് ഹൌസില്‍ ഒത്തുചേര്‍ന്നു . പോലീസിന്‍റെ സാന്നിദ്ധ്യം പിന്‍വലിക്കാതെ ബിഷപ്പ് ഹൌസ് വിട്ടു പോകുകയില്ലെന്നു താക്കീത് . താഴത്തു മെത്രാനും പ്രൊക്കുറേറ്ററും മുട്ടു മടക്കുന്നു. ബിഷപ്പ് ഹൌസില്‍ നിന്നും പോലീസ് വിട പറയുന്നു : മാര്‍ താഴത്ത് ഇടയനാകാനുള്ള സാധ്യത തിരിച്ചറിയുക; അതിരൂപതയുടെ അമ്മ വീട് : അരമന; വിശ്വാസികള്‍ നെഞ്ചോടു ചേര്‍ത്ത് വെച്ച ക്രിസ്തിയ വിശ്വാസത്തെയും, ക്രൂശിതനെയും നിഷേധിച്ചു വിജാതിയ മതാനുഷ്ഠാനങ്ങള്‍ അടിച്ചേല്‍പ്പി ക്കാന്‍ ശ്രമിക്കുന്നവര്‍ സാത്താന്‍റെ സന്തതികളല്ലേ? നമ്മുടെ യുദ്ധം ഈ അന്ധകാരശക്തി കള്‍ക്കു എതിരെയാണ്.

 


Click on video or Click Watch on youtube  tab

Browse and sharelaityvoice.blogspot.com 

Video link: https://www.youtube.com/watch?v=i9AWhgqcFVY

 ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക,

FACE BOOK:  GEORGE JOSEPH KATTICAREN. MOB. +91  89434  98123,  Email; soulandvision@gmail.com   

No comments:

Post a Comment

Blog Archive