Monday, November 22, 2021

Ernakulam sessions court to consider plea on November 22 Courtesy: Hindu, 21.11.2021; ഇടവക ഇടവക്കാരുടേതാണ് . അവിടെ വി.കുര്‍ബാന നടത്താനുള്ള വേദിയാണ് . ഇടവക സമ്പത്തിന്‍റെ അവകാശം ഇടവകവിശ്വാസികളുടെ കൂട്ടായ്മയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്‍റെ നിയമങ്ങളാണ് ഇവിടെ ബാധകം. പാരിഷ് കൗണ്സിലുകള്‍ക്ക് ഉടമവകാശത്തിനു ഇന്ത്യന്‍ കോടതിയെ സമീപിക്കാം. Care Taker എന്ന സ്ഥാനമെ കാനോന്‍ കോഡ് കര്‍ദിനാളിനും മറ്റു പുരോഹിര്‍ക്കും അനുവദിച്ചിട്ടുള്ളു.

 
Browse and share: laityvoice.blogspot.com   

Video link: 

 ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക,   FACE BOOK:  GEORGE JOSEPH KATTICAREN. MOB. +91  89434  98123 , Email; soulandvision@gmail.com  

No comments:

Post a Comment

Blog Archive