Wednesday, November 24, 2021

അന്യന്‍റെ പറമ്പില്‍ വാഴ നേടണമെങ്കില്‍ അത് അവരോടു ചോദിച്ചു അനുവാദം കിട്ടിയതിനു ശേഷം ചെയ്യുന്നതല്ലെ ഭംഗി. അല്ലെങ്കില്‍ ഏതു വലിയവന്‍ ആയാലും അത് ഗുണ്‍ടാ പണിയാണ്.: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന് ശക്തമായ തിരിച്ചടി. വിചാരണ അവസാന ഘട്ടത്തിലേക്ക് എത്തിനില്‍ക്കേ ജഡ്ജിയെ സ്ഥലം മാറ്റിയ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചിരിക്കുകയാണ്.

Browse and share: laityvoice.blogspot.com   

Video link: 

 ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക,   FACE BOOK:  GEORGE JOSEPH KATTICAREN. MOB. +91  89434  98123 , Email; soulandvision@gmail.com  

No comments:

Post a Comment

Blog Archive