Wednesday, July 7, 2021

ഈത്തരം നീതിയുടെ ചതികുഴികൾക്കു ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി, ഭരണകൂടം നടത്തിയ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് ; ഫാ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ വ്യാപക പ്രതിഷേധവുമായി കേരളത്തിലെ ഭരണ പ്രതിപക്ഷ നേതൃത്വങ്ങൾ; ഒരു തുള്ളി നീതിജലം ചോദിച്ചപ്പോൾ കൊടുത്തത് ഒരു കുടം നിറയെ വിഷം ? ഇതാണോ ഒരു ജനാധിപത്യ വ്യവസ്ഥിയുടെ മാഹാത്മ്യം? ഞാനൊരു ഭാരതീയനെന്ന് പറയാൻ നാണിക്കുന്ന കാലം അത്ര വിദൂരമല്ല.


Browse and share:laityvoice.blogspot.com

Videolink: https://www.youtube.com/watch?v=4J443ot8CEs

 ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക,   FACE BOOK:  GEORGE JOSEPH KATTICAREN. MOB. +91  89434  98123 , Email; soulandvision@gmail.com     

No comments:

Post a Comment

Blog Archive