Videolink: https:
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക, FACE BOOK: GEORGE JOSEPH KATTICAREN. MOB. +91 89434 98123 , Email; soulandvision@gmail.com
സ്റ്റാൻ സ്വാമിയുടെ വേർപാട് സഭയുടെ കഴിവ് കേടെന്നെ പറയാൻ പറ്റൂ . സഭയിൽ നടന്ന ഒരു ഭീകര കുറ്റവാളി ശ്രീ പീഡനകേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കിട്ടിയ പരിഗണന പോലും സ്റ്റാൻ സ്വാമിക്ക് ലഭിച്ചിരുന്നില്ല . കേരളത്തിലെ ഭൂരിഭാഗം ബിഷോപ്പുമാരും വൈദികരും ഫ്രാങ്കോ മുളക്കൽ പുണ്ണ്യവാനെന്നു വാദിക്കുകയും ഈ പീഡന വീരനെ ജയിലിൽപോയി കാണുകയും ചെയ്തു . പീഡനത്തിനിരയായ ആ പാവം സിസ്റ്ററിനെ വാക്കാലും പ്രവർത്തിയാലും അതിക്രൂരമാംവണ്ണം ആക്ഷേപിച്ചു . ഇന്നും ജലന്തർ ബിഷോപ്പായി വാഴുന്നു ഫ്രാങ്കോ മുളക്കൽ . കുറ്റവാളികളെ സംരക്ഷിക്കുകയും നീതിമാന്മാർക്കു നീതി നിഷേധിക്കുകയും ചെയ്യുന്ന നമ്മുടെ സഭാ സംവിധാനം നിലനിൽക്കുന്നിടത്തോളം കാലം നീതിക്കുവേണ്ടി ശബ്ദം ഉയർത്തിയാൽ സംഭവിക്കുന്നത് സ്റ്റാൻ സ്വാമിയുടെ അനുഭവം തന്നെയായിരിക്കും ഫലം .
ReplyDeleteThis comment has been removed by the author.
ReplyDelete