Thursday, February 25, 2021

സഭാപ്രശ്നം പരിഹരിക്കുന്നതിനെ ആശ്രയിച്ചു രാഷ്ട്രീയ നിലപാട്; യാകൊബായ സഭ, മത്സ്യ തൊഴിലാളികളെ വഞ്ചിച്ചതിനു മറുപടി ; ലത്തീൻസഭാ. കുന്നോത്തു് ഫൊറോനാ പള്ളിയിൽ നടന്ന നാടകം ആഭാസമാണ്, അപഹാസ്യമാണ്.


Browse and share: 
laityvoice.blogspot.com   Video link: https://youtu.be/SngcYUpHX-Y

ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും ടെയുംഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക                     

FACE BOOK:  GEORGE JOSEPH KATTICAREN., MOB. +91  8943498123 

1 comment:

  1. എന്തിനാണ് നമുക്ക് ഇങ്ങനെയൊരു പള്ളിയും പട്ടക്കാരനും . ഇടവകജനത്തിനു ആവശ്യമായിട്ടുള്ള ആത്‌മീയ ശ്സ്ത്രുശകൾ നൽകാനായിട്ടല്ലെ പള്ളിയിൽ ഒരു വൈദികനെ നിയോഗിച്ചിരിക്കുന്നത് . തന്റെ കർത്തവ്യം മറന്ന് വേറെ വല്ല ജോലിക്കും പോകുന്ന ഒരു പരമ നാറിയെയാണല്ലോ ഇവിടെ കാണാൻ സാധിക്കുന്നത് . ഇദ്ദേഹം ഒരു പുരോഗിതനാണോ ?.

    ഇടവക ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണല്ലോ കൈക്കാരൻമാരും , മറ്റു പാരീഷ് കൗസിൽ അംഗങ്ങളും . അവരും ഈ പ്രോഡ് വൈദികനും ചേർന്ന് നടത്തിയ ഈ തന്തയില്ലായ്മ ഇടവക ജനം കയ്യുംകെട്ടി നോക്കിനിൽക്കുകയും , സത്യം വെളിപ്പെടുത്തുകയും ചെയ്ത ആ മനുഷ്യനെകൊണ്ട് മാപ്പു പറയിക്കുകയും ചെയ്തത് ഒരിക്കലും അംഗീകരിക്കാവുന്ന ഒന്നല്ല . മകന്റെ തിരോധാനത്തിൽ സങ്കടപ്പെട്ടു കഴിയുന്ന ഒരു കുടുംബത്തെ വീണ്ടും കണ്ണീരിലാക്കി കൊണ്ട് കൈക്കാരൻ ജോസ് എന്ന നികൃഷ്ഠന്റെ കാൽ പിടിക്കാൻ പ്രേരിപ്പിച്ച എല്ലാ ഇടവക ജനങ്ങളും ഒന്നോർത്തുകൊള്ളുക , നാളെ ഈ ഗതി നിങ്ങൾക്കും വന്നുചേരാമെന്ന് . എത്ര നീചവും പൈശാചികവുമായ പ്രവൃത്തിയാണ് ഇവിടെ നടന്നിരിക്കുന്നത് . കത്തോലിക്കാ സഭക്ക് ആകമാനം നാണക്കേട് വരുത്തിയിരിക്കുന്നു ഈ സംഭവം . അല്ലെങ്കിൽത്തന്നെ വൈദികരുടെ കാമകേളികൾ മുഖേനെ സഭ ആടിയുലയുമ്പോൾ ഇതും കൂടിയാകുമ്പോൾ നന്നായിരിക്കും . കട്ടയും പടവും ഏറെ താമസിക്കാതെ മടക്കികെട്ടാം . ദിനംപ്രതി കേൾക്കുന്ന സിസ്റ്റേഴ്സിന്റെ അതിദാരുണമായ മരണവാർത്തകൾ , അതിനു ഉത്തരവാദികളായ പിശാചിന്റെ സന്തതികളായ ഒരു കൂട്ടം നരഭോചികളായ , പീഡന വീരന്മാരായ , അറബി കുപ്പായം ധരിച്ച കുറെ മേൽ വിവരിച്ച തരത്തിലുള്ള വൈദികർ ( പ്രോഡ്കൽ ) ഉള്ളടത്തോളം കാലം കത്തോലിക്കാ സഭ നന്നാകില്ല എന്നുമാത്രമല്ല സഭയെ നശിപ്പിക്കുകയും ചെയ്യും .

    ReplyDelete

Blog Archive