Browse and share: laityvoice.blogspot.com Video link:
ഈ ഈബ്ളോഗില് പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ടെയുംഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക
FACE BOOK: GEORGE JOSEPH KATTICAREN., MOB. +91 8943498123
കാര്യം കഴിഞ്ഞാൽ കൊന്നുതള്ളുക , അതാണ് ഇപ്പോഴ്ത്തെ രീതി . ഫ്രാങ്കോയെ പോലെ വിചാരണ നേരിടാനൊന്നും ഇവന്മാർക്ക് സമയമില്ലെന്നേ . കിണറ്റിലും , കക്കൂസ് സ്ലാബിനു അടിയിലും , പാറമടയിലും ഹോമിക്കപെടുന്ന പാവപെട്ട കന്യാസ്ത്രീകളുടെ ജീവന് ഒരു വിലയും കല്പിക്കാത്ത സഭാധികാരികൾ തന്നെയാണ് ഇതിന്റെ പുറകിൽ . കൊന്നുതള്ളിയതിനുശേഷം മഠത്തിലെ മറ്റു സിസ്റേഴ്സും കൊലയാളിക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് ഇതിനു മുൻപ് കണ്ടിട്ടുള്ളത് . വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെങ്കൊച്ചിനെ ഗർഭിണിയാക്കിയ റോബിൻ വടക്കഞ്ചേരി സമാനമായ കേസിൽ പെട്ട ആളല്ലേ . പെൺകുട്ടിയുടെ പ്രസവശേഷം ആ കുഞ്ഞിനെ ഒളിപ്പിക്കാൻ പ്രസവാർഡിൽനിന്നും മാറ്റിയതും കുറച്ചു മഠത്തിലമ്മമാരല്ലേ . ഇവർ നടത്തുന്ന
ReplyDeleteഅനാഥശാലയിൽ വളരുന്ന ഭൂരിഭാഗം കുഞ്ഞുങ്ങളും വൈദികരുടെയും കന്യാസ്ത്രീകളുടെയും ദിവ്യ ഗർഭം പൂവണിയുന്നതല്ലേ . എക്കാലവും ഇതുപോലെ മറ്റൊരു ഫ്രാങ്കോയോ , റോബിൻ വടക്കാഞ്ചേരിയോ ഭൂമിയിൽ ഉണ്ടായിക്കൂട . കോട്ടൂരും സെഫിയും പോലെ ഇത്തിക്കണ്ണികളെ സഭ എക്കാലവും ചുമക്കണമെന്നാണോ ?.
തീർച്ചയായും..പറഞ്ഞതെല്ലാം sathiyam മാത്രം..
ReplyDelete