Thursday, December 24, 2020

പുതൃക്കയിലിനെ വിട്ടയച്ചതിനെതിരെ CBI സുപ്രീം കോടതിയിലേക്ക്; അറിയിപ്പ് JCC

Browse and share: 
laityvoice.blogspot.com 

ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും ടെയുംഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക

FACE BOOK:  GEORGE JOSEPH KATTICAREN., MOB. +91  8943498123  

1 comment:

  1. ഇനിയെങ്കിലും കോട്ടൂരും , സെഫിയും ചെയ്തുപോയ തെറ്റ് ഏറ്റുപറഞ്ഞു സഭയോടും ഇതുമായി
    ബന്ധപ്പെട്ട സകലരോടും മാപ്പു അപേക്ഷിക്കണം എന്നാണു എനിക്ക് പറയാനുള്ളത് . ലോകം മുഴുവൻ
    നിങ്ങൾ കുറ്റക്കാരെന്നു വിധിയെഴുതി . അടക്കാ രാജുവിന്റെ മനസ്സ് എല്ലാവർക്കും ഒരു
    പാഠമാകണം . ലക്ഷങ്ങളും , വീടും , കുഞ്ഞുങ്ങളുടെ പഠനവും ഒക്കെ വാഗ്നാനം ചെയ്തു ഈ
    കേസ് തേച്ചുമാച്ചു കളയാൻ പോലീസിന്റെ ഭാഗത്തുനിന്നും , മറ്റ് ഭീക്ഷണിക്കും വരെ വഴങ്ങാതെ
    അവസാനഘട്ടംവരെ നിർഭയം പോരാടിയ രാജുവിനെയും കുടുംബത്തെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെയെന്നു
    പ്രാർത്ഥിച്ചുകൊള്ളുന്നു .

    ഇത്രയൊക്കെയായിട്ടും ഇന്നും സഭ , കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെട്ടിട്ടും അവർ നിരപരാധികൾ
    ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു . അവരുടെ മോചനത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ
    സഭയിൽനിന്നുതന്നെ മുറവിളി കൂട്ടുന്നു . ജലന്തർ ബിഷപ്പ് ആയിരുന്ന ഫറാങ്കോയുടെ കാര്യത്തിലും
    സഭ ഈ തീരുമാനം തന്നെ കൈക്കൊള്ളുന്നു . ഇരയെ ഇല്ലാതാക്കി കുറ്റം ചെയ്തവരെ
    സംരക്ഷിച്ചുകൊണ്ടുള്ള സഭയുടെ ഈ നിലപാട് തികച്ചും അപലപനീയം തന്നെ .
    സഭയിൽ പിശാച് ബാധിച്ചിരിക്കുന്നു എന്ന് കാലംചെയ്ത മാർ വർക്കി പിതാവ് പറഞ്ഞത് തികച്ചും
    സത്യം തന്നെയാണ് . ഇതിനെല്ലാം പുകമറ സ്രഷ്ടിച്ചുകൊണ്ട് പലവിധത്തിലുള്ള പുറാട്ടു നാടകങ്ങൾ നാനാദിക്കുകളിൽ തിമർത്താടുന്നു . ധ്യാന കച്ചവടം അതാണ് ഇപ്പോഴ്ത്തെ ഇവരുടെ
    പ്രധാന പിടിവള്ളി . ഏതോ ഒരു പത്രം ഭക്ഷിച്ചാൽ സകല രോഗങ്ങളും മാറുന്നതിനോടൊപ്പം
    സമ്പത്തും വർദ്ധിക്കുമത്രേ , കൃപാസനം പത്രം ആണെന്ന് കേട്ടു . വസൂരി മുതൽ ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗങ്ങൾ , ക്യാൻസർ തുടങ്ങി എല്ലാം ഈ ധ്യാന കച്ചവടക്കാർ സുഖപ്പെടുത്തുന്നുവത്രെ . കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികളെ വരെ ഉണ്ടാക്കിക്കൊടുക്കും .
    വിദേശത്തു ജോലിയും ഇതിൽ ഉൾപെടും . ആവശ്യക്കാർ റോബിൻ വടക്കാഞ്ചേരിയെ
    സമീപിക്കുക . എന്തും ഏതും ഇന്ന് കത്തോലിക്കാസഭയിൽ സുലഭം .

    ReplyDelete

Blog Archive