Browse and share: laityvoice.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ടെയുംഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക
FACE BOOK: GEORGE JOSEPH KATTICAREN., MOB. +91 8943498123
ഈ ആലഞ്ചേരി എന്താണ് ഈ വിധം പ്രവർത്തിക്കുന്നത്? വിശ്വാസത്തിനും, സഭയുടെ മക്കൾക്കും അപമാനകരമായ സ്വാർത്ഥതയുടെ മൂർത്തിയായി മാറിയിരിക്കുന്നു. ഇത്രയ്ക്കു അഹങ്കാരം ഒരിക്കലും സാധാരണ ഒരു വിശ്വാസിക്ക് യോജിച്ചതല്ല. അപ്പോൾ ആലഞ്ചേരിക്ക് ഇത്രയും വിവരമില്ലാതായോ? നാണംകെട്ടു ഞങ്ങൾ എത്രനാൾ തല ചായ്ച്ച് നിൽക്കണം?
ReplyDelete