Tuesday, July 23, 2019

എല്ലാറ്റിനും മറുപടി നല്‍കിയാല്‍ സഭ തന്നെ വീണുപോകും': വൈദികരുടെ സമരത്തിനെതിരെ കര്‍ദിനാള്‍ ആലഞ്ചേരി

VISIT  AND SHARE: laityvoice.blogspot.com
JOIN AND PROMOTE JOURNALISM WITH A TOUCH OF HUMAN DIGNITY, TRUTH AND JUSTICE
SEND  YOUR IDEAS, SUGGESTIONS  AND WRITE-UPS TO SOULANDVISION@GMAIL.COM
 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും ഉത്തവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക
FACE BOOK:  GEORGE JOSEPH KATTICAREN., MOB. +91  8943498123

1 comment:

  1. ഇതു വളരെ വിചിത്രവും, അക്രൈസ്തവുമായ ഒരു ബാലിശ പ്രതികരണം മാത്രം എന്നു പറഞ്ഞു തള്ളിക്കളയാൻ പറ്റുന്ന ആശയമല്ല. ഇതിൽ വളരെ വ്യക്തമായ ഒരു കുറ്റസമ്മതമോ ആലഞ്ചേരിയുടെ കുമ്പസാരമോ കാണാം. ക്രിസ്തുവിന്റെ മൌതീകാശരീരമായ സഭ സത്യം തുറന്നു പറയുന്നതു കൊണ്ട് ഇല്ലാതാകും എന്നു ഒരു സത്യവിശ്വാസിയും വിശ്വസിക്കില്ല. സത്യ ദൈവത്തിൽ അടിയുറച്ച വിശ്വാസികൾ സത്യത്തിനു സാക്ഷികളാകുവാൻ വിളിക്കപ്പെട്ടവരാണെന്ന സത്യം ആലഞ്ചേരിക്ക് അറിവില്ലാത്തതു കൊണ്ടുള്ള പ്രതികരണമല്ല ഇത്, മറിച്ച് സത്യം തുറന്നു പറഞ്ഞാൽ താൻ ഇത്രയും നാൾ അക്രൈസ്തവമായി ചൈതവയെല്ലാം പുറത്തുവരും എന്നുള്ള ഭയം കൊണ്ടാണ്. അതിനു സഭയുടെ നാമം എടുത്തു എന്നു മാത്രം. ഒരു സത്യം അടിവരയിട്ടു പറയണം ഇന്ന് വിശ്വാസികൾ, അതായത് ഒരു മെത്രാനോ വൈദീകനോ അല്ല സഭ; അവര് വെറും സഭാ സേവകർ മാത്രം. ഇത്താണ് സത്യമെന്നിരിക്കെ, ആലഞ്ചേരിക്ക് സത്യം പറയാൻ മടിയെങ്കിൽ അതു സഭാസ്നേഹത്തിന്റെ അടയാളമല്ല മറിച്ച് തിന്മയുടെ അസ്ഥികൂടങ്ങൾ തന്റെ പ്രവർത്തിയുടെ കല്ലറയിൽ കാലാകാലങ്ങളായി അടിഞ്ഞു കൂടിയിരിക്കുന്നു എന്നുള്ളതാണ്. അതിനു സഭയെന്ന് പേരിടേണ്ട. തെറ്റ് ചെയ്തവർ വീഴും. ക്രിസ്തുവിന്റെ മൌതീകശരീരമായ സഭ ക്രിസ്തുവിൽ അടിയുറച്ചു നിലനിൾക്കും. അതിനു ഒരു മനുഷ്യന്റേയും ദയാവോ, സഹായമോ വേണ്ടി വരില്ല. സഭയുടെ മറവിൽ കളളങ്ങൾ അതികനാൾ നടക്കില്ല മറച്ചു വയ്ക്കാനാകില്ല. നിങ്ങളുടെ സത്യങ്ങൾ സത്യത്തിൽ സത്യത്തിൽ സത്യമല്ല എന്നതാണ് സത്യം. അതു നിങ്ങളെ ഭയപ്പെടുത്തുന്നു.
    There is a Saksperean saying, "Something is rotten in the State of Denmark!" That is the situation of this bishop. He takes the protective cover of the Church with all impunity and falsehood. The Church is not this person. The Church will be there as long as the Lord wants it to be there. He speaks neither Scripture based theology of the Church nor acceptable logic of the ordinary intelligence. Such efforts to misguide the faithful will not sell in the market of church for long. Bishop, remember the Lord saying, You will know the truth, and the truth will make you free (John 8:32). But the truth curdles your blood! You are scared of being dis-crowned. This is your own making. Please, do not take the term 'Church' for your own misdeeds that hang above your head as dazzling double-edged sword. Please, tell the truth; feel human; sleep peacefully at least for a day! The Church, the mystical body of Christ, Our Lord, is not going to crumble! But the lies and the unchristian acts will. You, kindly, say the truth and set yourself and the believers free.

    ReplyDelete

Blog Archive