Saturday, July 20, 2019

വൈദികര്‍ സമരം അവസാനിപ്പിച്ചു; ഒത്തുതീര്‍പ്പ് മെത്രാന്മാരുമായി നടത്തിയ ചര്‍ച്ചയിൽ

VISIT  AND SHARE: laityvoice.blogspot.com
JOIN AND PROMOTE JOURNALISM WITH A TOUCH OF HUMAN DIGNITY, TRUTH AND JUSTICE
SEND  YOUR IDEAS, SUGGESTIONS  AND WRITE-UPS TO SOULANDVISION@GMAIL.COM
 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും ഉത്തവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക
FACE BOOK:  GEORGE JOSEPH KATTICAREN., MOB. +91  8943498123

1 comment:

  1. ഈ കർദിനാളിനു സത്യസന്ധതയെ, അത്യാവശ്യം ലജ്ജയോ ഇല്ലാ എന്നു തോന്നുന്നു. ഇനി ഈ വൈദികരുടെ പിറകെ പോകും, അവരെ ഉപദ്രവിക്കും, അവർക്കെതിരായ സംസാരിക്കും. ഇതൊക്കെ കണ്ടാലും കേട്ടാലും സിനഡ് വായ പൊത്തി ഇരിക്കും. കാരണം നാളെ അവരുടെ അവസ്ഥയും ഇതായാലോ എന്ന ഭയമായിരിക്കും അവരെ മൗനികളാക്കുക.ആലഞ്ചേരി ഒരു സത്യം മാത്രം പറഞ്ഞാൽ മതിയല്ലോ: ഭൂമി വിറ്റ പണം എവിടെ? നിയമങ്ങൾ മാറ്റി വച്ച് ഭൂമി വിട്ടതിൽ നിന്നും കിട്ടിയ പണം എവിടെ? ഈ സത്യം പറഞ്ഞാൽ തീരാവുന്ന കാര്യങ്ങൾ ഇത് വരെ എത്തിച്ചതിൻ്റെ പിന്നിൽ ഉള്ള ഉദ്ദ്യേശ്യം എന്ത്? സർക്കുലറുകളും ശിക്ഷാ നടപടികളും ഇറക്കി സത്യം മറച്ചു വയ്ക്കാതെ വിശ്വാസികളോട് സത്യം പറയു; പ്രശനം പരിഹരിക്കപ്പെടും. ആദ്യം മുതലേ വിശ്വാസികൾ പറയുന്ന ഈ ഒരാവശ്യം എന്തെ കേൾക്കാതെ തന്നിഷ്ടം നടത്താനുള്ള കടുംപിടുത്തവുമായി കർദിനാൾ മുന്നോട്ട് പോകുന്നു എന്ന ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ടെന്നു ഞങ്ങൾ വിശ്വസിക്കണമോ?

    ReplyDelete

Blog Archive