Saturday, June 29, 2019

അടിച്ചമര്‍ത്തല്‍ ഒരു ശ്വാശത പരിഹാരമല്ല, അത് രണ്ടാം വിപ്ലവത്തിന് ഊര്‍ജം പകരും

VISIT  AND SHARE: laityvoice.blogspot.com
JOIN AND PROMOTE JOURNALISM WITH A TOUCH OF HUMAN DIGNITY, TRUTH AND JUSTICE
SEND  YOUR IDEAS, SUGGESTIONS  AND WRITE-UPS TO SOULANDVISION@GMAIL.COM
 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും ഉത്തവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക
FACE BOOK:  GEORGE JOSEPH KATTICAREN., MOB. +91  8943498123

1 comment:

  1. മണ്ട ചിയാൽ എന്ന രോഗം തെങ്ങിൻ്റെ നാടായ കേരളത്തിലെ സുറിയാനി സഭയ്ക്ക് പിടിച്ചിരിക്കുന്നുവോ? വിശ്വാസികൾ അടിയുറച്ച് വിശ്വാസജീവിതം നയിച്ചു പോരുമ്പോൾ മുകളിൽ നിന്നും സഭാവൃക്ഷം ചിഞ്ഞു തുടങ്ങിയിരിക്കുന്നു. മണ്ട ചീയൽ ബാധിച്ച തേങ്ങായി മാറിയിരിക്കുന്നു സീറോമലബാർ സഭ. എറണാകുളം അതിൻ്റെ കേന്ദ്രവും ആയി. ചിഞ്ഞു മാറിയിരിക്കുന്നു. നാണമില്ലേ ഈ വിശ്വാസികളുടെ പിതാവെന്ന് പറഞ്ഞു ഞങ്ങളൊക്കെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മെത്രാന്മാർക്ക് ഇത്രയും ചിഞ്ഞു നാറുന്ന അവരുടെ പ്രവർത്തികളിലൂടെ സഭയെ തന്നെ നശിപ്പിക്കുവാനും വിശ്വാസികളെ വെല്ലു വിളിക്കുന്ന തരത്തിൽ മുന്നോട്ടു പോകുവാനും? കഷ്ടം! നാണം കേട്ട്, മനം മടുത്തിരിക്കുന്നു ഞങ്ങൾ.

    ReplyDelete

Blog Archive