Saturday, November 25, 2023

കർദിനാൾ ആലഞ്ചേരിയുടെ ജാമ്യം റദദാക്കണമെന്നു ഹർജി : ഫാ അജി പുതിയാപറംബിലിനെതിരെ മത, സാമൂഹിക വിലക്ക് : ബസിലിക്ക അടച്ചിട്ടു ഒരു വര്ഷം , വിലാപമതിൽ തീർക്കാൻ വിശ്വാസികൾ : പൈശാചിക അധിനിവേശം സീറോ മലബാര്‍ സഭയില്‍?: എറണാകുളം ബസിലിക്ക കത്തീഡ്രല്‍ ദേവാലയം പൂട്ടിയ നടപടിക്കെതി രെയും സഭാ നേതൃതത്തിന്‍റെ കിരാത നയങ്ങള്‍ക്കെതിരെയും വിശ്വാസികള്‍ 26.11.2023 ന് ഞായറാഴ്ച വൈകിട്ടു നാലുമണിക്ക് ബസിലിക്കയുടെ മുമ്പില്‍ സമ്മേളിക്കുന്നു.

 


Browse and share: laityvoice.blogspot.com

ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക,FACE BOOK: GEORGE JOSEPH KATTICAREN. MOB. +91  89434  98123,  Email: soulandvision@gmail.com   

No comments:

Post a Comment