Saturday, November 25, 2023

കർദിനാൾ ആലഞ്ചേരിയുടെ ജാമ്യം റദദാക്കണമെന്നു ഹർജി : ഫാ അജി പുതിയാപറംബിലിനെതിരെ മത, സാമൂഹിക വിലക്ക് : ബസിലിക്ക അടച്ചിട്ടു ഒരു വര്ഷം , വിലാപമതിൽ തീർക്കാൻ വിശ്വാസികൾ : പൈശാചിക അധിനിവേശം സീറോ മലബാര്‍ സഭയില്‍?: എറണാകുളം ബസിലിക്ക കത്തീഡ്രല്‍ ദേവാലയം പൂട്ടിയ നടപടിക്കെതി രെയും സഭാ നേതൃതത്തിന്‍റെ കിരാത നയങ്ങള്‍ക്കെതിരെയും വിശ്വാസികള്‍ 26.11.2023 ന് ഞായറാഴ്ച വൈകിട്ടു നാലുമണിക്ക് ബസിലിക്കയുടെ മുമ്പില്‍ സമ്മേളിക്കുന്നു.

 


Browse and sharelaityvoice.blogspot.com

 ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക,FACE BOOK: GEORGE JOSEPH KATTICAREN. MOB. +91  89434  98123,  Email: soulandvision@gmail.com   

No comments:

Post a Comment

Blog Archive