Wednesday, June 7, 2023

അടിയന്തര സിനഡ് നിയമപരമല്ലെന്നു എറണാകുളം - അങ്കമാലി അതിരൂപ തയിലെ വിശ്വാസി സമൂഹം: പതിനാലു കേസുകളില്‍ പ്രതിയായ സഭാനേതാവ് സഭാസിനഡിന്‍റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് കത്തോലിക്കാ സഭാചരിത്രത്തില്‍ ആദ്യമായിരിക്കും. ആക്ഷേപാര്‍ഹമായ ഈ നടപടിയും, തീരുമാ നങ്ങളും നിയമ വിരുദ്ധമാണ്. കൂടാതെ, സിനോഡാലിറ്റി അവഗണിച്ചുകൊ ണ്ട് കള്ളന് കഞ്ഞി വയ്ക്കുവാന്‍ പങ്കെടുക്കുന്ന മറ്റു മെത്രാന്മാരും കൂട്ടു പ്രതികളാണെന്ന് വിധിയെഴുതുന്ന കാലം വിദൂരമല്ല.

B
rowse and sharelaityvoice.blogspot.com 

Video links: 

 ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക,

FACE BOOK:  GEORGE JOSEPH KATTICAREN. MOB. +91  89434  98123,  Email: soulandvision@gmail.com   

No comments:

Post a Comment

Blog Archive