Sunday, May 28, 2023

കര്‍ദിനാള്‍ ആലംചെരി,താഴത്തു മെത്രാന്‍, പൂതവേലി എന്നിവരുടെ നിഴലുകള്‍ പോലും കാണുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന്: എറണാകുളം - അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍. ഇതൊരു അഭ്യര്‍ത്ഥനയല്ലെന്നും , മറിച്ചു ഒരു മുന്നറിപ്പുകൂടിയാണെന്നു വിശ്വാസറാലി.വീഡിയോ റിപ്പോര്‍ട്ടുകള്‍ ശ്രദിക്കുക; ബസിലിക്ക പള്ളി പൂട്ടല്‍ കൃത്യമായ വിവരണം ; ആന്‍ഡ്രൂസ് 'ഗോ ബാക്, പള്ളി തുറക്കാതെ ഒത്തു തീര്‍പ്പില്ല.



B
rowse and sharelaityvoice.blogspot.com 

 ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക,

FACE BOOK:  GEORGE JOSEPH KATTICAREN. MOB. +91  89434  98123,  Email: soulandvision@gmail.com      

No comments:

Post a Comment

Blog Archive