Video link: https://www.youtube.com/watch?v=xpJ8v8T7vhI
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക,
FACE BOOK: GEORGE JOSEPH KATTICAREN. MOB. +91 89434 98123, Email; soulandvision@gmail.com
എരണാകുളം രൂപതക്കാർ ഇപ്പോഴും സഭയെ ധിക്കരിക്കുന്ന കുറേ ജിഹാദി കളുടെ പിടിയിൽ ആണ് . അതുകൊണ്ട് തന്നെ എറണാകുളം കത്തോലിക്കാ തിരുസഭ ക്ക് അപമാനം ആണ് ഫരിദാബാദിലെ ജനങ്ങളേ പ്പോലെ , പ്രസന്നപുരം വികാരി റവ ഫാദർ സെലസ്റ്റിൻ പ്പൊലെ ആർജ്ജവം ഇല്ലാത്ത ഒരു ജനസമൂഹം ആണ് അതിനാൽ ആണ് കുറച്ച് വിമതരുടെ സ്വാധീനവും കൂടി പ്പോയത് . എന്തൊക്കെ ആയാലും തിരുസഭയേ അനുസരിച്ച് ഇരിങ്ങാലക്കുട മാതൃക പിന്തുടർന്ന് സഭയോട് ചേർന്ന് നിൽക്കുക
ReplyDelete