Monday, March 29, 2021

ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് യാത്ര ചെയ്ത കന്യാസ്ത്രീ സംഘത്തിനു നേരെ ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം.


Browse and share: laityvoice.blogspot.com   Video link: 

/ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക                     

FACE BOOK:  GEORGE JOSEPH KATTICAREN., MOB. +91  89434  98123  

1 comment:

  1. കേരളത്തിലെ കന്യാസ്ത്രികൾ ആക്രമിക്കപ്പെട്ടിട്ടും നാവനക്കാത്ത കർദ്ദിനാളും കെ.സി.ബിസി യും നരേന്ദ്രമോദിക്ക് സ്തുതിപാടിക്കൊണ്ടിരിക്കുന്നു. മെത്രാന്മാർക്ക് രാഷ്ട്രീയത്തിൽ എന്ത് കാര്യം? ബി. ജെ. പി കേന്ദ്ര മന്ത്രി കന്യാസ്ത്രീകളുടെ മേൽ ഉണ്ടായ ആക്രമണത്തെ നിഷേധിച്ചു. മാതൃഭൂമി വാർത്ത ഇവിടെ ചേർക്കുന്നു:

    കന്യാസ്ത്രീകൾ ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ടെന്ന ആരോപണം അടിസ്ഥാനരഹിതം: പീയുഷ് ഗോയൽ:ന്യൂഡൽഹി:






    കന്യാസ്ത്രീകൾ ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ടു എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയൽ. ചില പരാതികൾ ലഭിച്ചപ്പോൾ അന്വേഷിക്കുകയും രേഖകൾ പരിശോധിച്ച് കന്യസ്ത്രീകളെ യാത്ര ചെയ്യാൻ അനുവദിക്കുകയുമാണ് ചെയ്തത്. എബിവിപി പ്രവർത്തകർ ആക്രമിച്ചുവെന്നത് ആരോപണം മാത്രമാണെന്നും സംഭവത്തെ കേരള സർക്കാർ ന്യുനപക്ഷ പ്രീണനത്തിന് ഉപയോഗിച്ചുവന്നും പീയുഷ് ഗോയൽ ആരോപിച്ചു./

    ReplyDelete

Blog Archive