Friday, January 29, 2021

കേരളാ കത്തോലിക്കാ സഭയുടെ പൊതുസമ്പത്തിന്‍റെ ഉടമസ്ഥാഅവകാശം വിശ്വാസികളുടേതാണ്. സഭാസമ്പത്ത് മെത്രാന്‍റെയോപുരോഹിതരുടെയോ തറവാട് സ്വത്തല്ല. അതുകൊണ്‍ടു സഭാസമ്പത്ത് ഏതു വിധത്തില്‍ ഭാരിക്കപെടണമെന്നുള്ള അഭിപ്രായം പറയുവാനുള്ള പൂര്‍ണ സ്വാതന്ത്യ്രം അവര്‍ ക്കുണ്ട്. ഈ പശ്ചാതലത്തില്‍ ചര്‍ച് ആക്ട് നടപ്പിലാക്കേണ്ടത് അനിവാര്യമാണ്.മരിച്ച പി.ജെ. തോമസിന്‍റെ മകന്‍ ജോണ്‍സണ്‍ തോമസിന്‍റെ അനുഭവകുറിപ്പ് ചുവടെ: കോവിഡ് ബാധിതന്‍റെ ശവസംസ്കാരം വികാരി നിഷേധിച്ചു; മൃതദേഹം വീട്ടുകാര്‍ അന്തസായി ദഹിപ്പിച്ചു്യു

Video link :https://youtu.be/vnYla-oGxnA

Browse and share: laityvoice.blogspot.com                                                                                                   ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും ടെയുംഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക                     

FACE BOOK:  GEORGE JOSEPH KATTICAREN., MOB. +91  8943498123 

No comments:

Post a Comment

Blog Archive