ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക
FACE BOOK: GEORGE JOSEPH KATTICAREN., MOB. +91 8943498123
ഇത് എന്താണ്! അടുത്തടുത്തായി കത്തോലിക്കാസഭയുടെ ചില മെത്രാന്മാരുടെ പലതരത്തിലുള്ള അഴിമതി, തട്ടിപ്പ്, അങ്ങനെ പല കുറ്റാരോപണങ്ങളെയും ന്യായികരിച്ചു വെള്ളപൂശാൻ കച്ചകെട്ടി ഇറങ്ങിയ രണ്ടു ആളുകൾ ഇപ്പോൾ അറസ്റ്റിലായിരുന്നു. സമാനചിറകുള്ള പക്ഷികൾ കൂട്ടുകൂടുന്നതിന്റെ നല്ല ഉദാഹരണമായി ഇതിനെ കാണാൻ സാധിക്കുന്നു. ഇവർ രണ്ടു പേരും എത്ര ധിക്കാരപരമായും, പരിധിവിട്ടുമാണ് ചർച്ചകളിൽ സംസാരിച്ചുകൊണ്ടിരുന്നു എന്ന് ഓർക്കുമ്പോൾ കഷ്ടം എന്ന് തോന്നുന്നു. ഇപ്പോൾ അവർ രണ്ടും അറസ്റ്റിൽ. അതു കൊള്ളാം. നല്ല ശിക്ഷ തന്നെ. മറ്റു പാദസേവകർ ഇതിൽ നിന്ന് നല്ല നടത്തത്തിന്റെ പാഠം പഠിച്ചിരുന്നെങ്കിൽ സഭയും സഭാ നേത്രുത്വവും നന്നാകുമായിരുന്നു.
ReplyDelete