ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക
FACE BOOK: GEORGE JOSEPH KATTICAREN., MOB. +91 8943498123
ഒരു കത്തോലിക്കാ മെത്രാൻ മോദിയെ ഇത്രയ്ക്കു സ്തുതിക്കണമെങ്കിൽ അദ്ദേഹം എത്ര തരം താഴണം ! സത്യമല്ലാത്ത സ്തുതികൾ സ്വാർത്ഥമായ കാര്യപ്രാപ്തിക്കായി ചെയ്യുന്നു. എന്താണ് ഇത്ര അസത്യമായ സ്തുതിപാടലിൻറെ ലക്ഷ്യമെന്നു ഇപ്പോൾ വ്യക്തം. കഷ്ടം!
ReplyDeleteHow will he ever promote and protect and work for the minorities' interests and welbeing! No! He will never be able to do that! What are his historical evidences to lavish such undue praises! Is he the minister of the Word of God? Unbelievable! The Syro-Malabar Bishop needs basic catechesis on Christ's vision and mission! VERY SAD!
ReplyDeleteകാഞ്ഞിരപ്പള്ളി ഫ്രാൻങ്കോ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ആകാൻ പോകുന്ന വിവരം സഭയുടെ അംഗീകാരത്തോടെയാണോ ? . B J P യുമായി സഭക്ക് എന്താണ് ബന്ധം . ഈ കള്ളൻ ബിഷപ്പ് ഇത്രയും കാലം പിണറായിയുടെ വലംകൈ ആയിരുന്നല്ലോ , പെട്ടെന്ന് എന്താ ഒരു മനം
ReplyDeleteമാറ്റം . പിതൃസഹോദരന്റെ സ്വത്തുക്കൾ അപകരിച്ചു ആ കുടുംബത്തെ എന്നന്നേക്കുമായി നിശ്ശബ്ദനാക്കി .അമേരിക്കയിൽ ന്യുയോർക്കിൽ ഒരു
നേഴ്സും മകനും അപ്പനെ കാണാതെ വിഷമിക്കുന്നു . മാവേലി നാട് കാണാൻ വരുന്നപോലെ വല്ലപ്പോഴെങ്കിലും വെപ്പാട്ടിയെയും
മകനെയും ഒന്ന് പോയി കാണാൻ കൃപയുണ്ടാകണം . സഭക്കോ നാടിനോ കൊള്ളില്ല , ഇത്തികണ്ണിപോലെ സഭയിൽ കടിച്ചുതൂങ്ങി സഭാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു സഭയെ നശിപ്പിച്ചേ ഈ ധൂമഹേതു അടങ്ങൂ !!!! .