ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക
FACE BOOK: GEORGE JOSEPH KATTICAREN., MOB. +91 8943498123
E.Mail: soulandvision@gmail.com

ഇത് തീർച്ചയായും കള്ളമ്മായിരിക്കും. ഇയാൾ കോടതിയിൽ വരാതിരിക്കാനും, അറസ്റ്റു നടക്കാതിരിക്കാനും ഉള്ള അടവ് മാത്രമാകാനാണ് കൂടുതൽ സാധ്യത. ഈ തരാം താണ രീതി ചില രാഷ്ട്രീയ കോമരങ്ങളും അടുത്ത കാലത്ത് അറസ്റ്റു നടക്കാതിരിക്കാനായി ഉപയോഗിച്ചിരുന്നു, ഈ കഥ അപ്പോൾ ഒരു പുതിയ അടവായി കാണേണ്ട. കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞാൽ ആരും അടുത്ത് വരില്ല എന്ന കാര്യം ഇവറ്റകൾക്ക് അറിയാം. പിന്നെ ഇയാൾക്ക് ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ യാതൊരു വിഷമവും ഇല്ല എന്ന് എല്ലാവര്ക്കും അറിയാം. അപ്പോൾ ഇത് ഫ്രാങ്കോയുടെ അടവ് മാത്രം.
ReplyDelete