വീണിടത്തുകിടന്നു ഉരുളുകയല്ലാതെ ഫ്രാങ്കോയ്ക്കു വേറെ നിവൃത്തിയില്ല . ഇവന്റെയൊക്കെ ധാരണ എന്താണ് . മഠത്തിലുള്ള കന്യാസ്ത്രീകളെല്ലാം ഇവന്മാരുടെയൊക്കെ വെപ്പാട്ടികൾ ആണെന്നാണോ ഈ ചെറ്റകൾ കരുതിവച്ചിരിക്കുന്നത് . പുറത്തു പറഞ്ഞാൽ കൊന്നുകളയും . ഈ പാവങ്ങൾ പിന്നെ എന്തുചെയ്യും . കേട്ടിട്ടുതന്നെ ലജ്ജ തോന്നുന്നു . എത്രയോപേർ കിണറ്റിലും , കക്കൂസ് സ്ളാബിലും , മുറികളിലുമായി മരണപ്പെട്ടിരുന്നു . എത്രയോപേർ മന്ദ ബുദ്ധികളായി മാറ്റപ്പെട്ടിരിക്കുന്നു . ഇനിയും എത്രയോപേർ മഠത്തിനു വെളിയിൽവരാൻ ആഗ്രഹിക്കുന്നു . ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലക്ക് തന്നെ . അതാണ് ഇവിടെ സംഭവിക്കുന്നത് .
വൈദികരോ , മെത്രാനോ ( ബിഷപ്പ് ) തെറ്റ് ചെയ്താൽ നടപടിയില്ല . അഥവാ ഉണ്ടെങ്കിൽത്തന്നെ അവരെ സ്ഥലം മാറ്റുകയോ , അല്ലങ്കിൽ വിദേശത്തേക്ക് കയറ്റി അയക്കും ഇതാണ് പതിവ് . പാവപെട്ട സിസ്റ്റേഴ്സിന് ഇതൊന്നും ബാധകമല്ല . സ്ഥലം മാറിവരുന്നവനും ഇതുതന്നെ തുടർന്നുകൊണ്ടിരിക്കും . ചവിട്ടിയരക്കപ്പെട്ട കുറെ പാവങ്ങൾ . ഇതിനൊക്കെ ഒത്താശ നൽകുന്നവരും ഇവരുടെയിടയിൽ തന്നെ ഉണ്ടുതാനും .
അല്മായർ നൽകുന്ന ഓരോ സ്തോസ്ത്ര കാഴ്ചയും നക്കിത്തിന്നു വിത്തുമൂരികളെപോലെ മദിച്ചു വാഴുകയാണിവർ . ചർച്ച് ആക്ട് നിലവിൽ വന്നാലെ ഇതിനൊക്കെ ഒരു പരിഹാരം കാണാൻ സാധിക്കുകയുള്ളു . വർക്കിപിതാവിന്റെ വാക്കുകൾ എത്രയോ സത്യം ആയി . കത്തോലിക്കാ സഭയിൽ പിശാച് ബാധിച്ചിരിക്കുന്നുവെന്ന് വർക്കിപിതാവ് പറഞ്ഞതാണ് . അത് എത്രയോ സത്യം . നെറികേട് കാണിക്കുന്ന ( വൈദികനായാലും , ബിഷപ്പ് ആയാലും ) എല്ലാത്തിനെയും തൂക്കിയെടുത്ത് അകത്താക്കണം . പകൽ വെളിച്ചം കാണിക്കരുത് . യാതൊരു പണിയും ചെയ്യാതെ അന്യന്റെ വിയർപ്പുകൊണ്ട് ദിവസേന പുട്ടടിച്ചു കട്ടുമുടിച്ചു സഭയെ നാറ്റിച്ചു മഠത്തിലെ സിസ്റ്റേഴ്സിനെയും ഇടവകയിലെ സാധുകുടുംബങ്ങളിലും കയറി പാവപെട്ട സ്ത്രീകളെ പീഡിപ്പിക്കുന്ന ഈ കാമവെറിയന്മാരെ തിരഞ്ഞുപിടിച്ചു അഴിക്കുള്ളിൽ ആക്കണമെന്ന് വേണ്ടപ്പെട്ട അധികാരികളോടും സഭാമേലധികാരികളോടും അപേക്ഷിക്കുന്നു . ഇനി ഒരിക്കലും ഒരു റോബിൻ വടക്കഞ്ചേരിയോ , ഫ്രാങ്കോ മുളക്കലോ സഭയിൽ ഉണ്ടാകാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു .
സത്യം പറഞ്ഞാൽ മോഹൻലാലിന്റെ ഒരു movie ഓർമ്മവരുന്നു . തേന്മാവിൻകൊമ്പത്തു എന്ന മലയാള സിനിമ ഒത്തിരി ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു സിനിമയാണ് . ആ സിനിമയിൽ കാട്ടിൽ അകപ്പെട്ട മോഹൻലാലും ശോഭനയും ഒരു ആദിവാസി കോളനിയിൽ എത്തിപ്പെടുന്നു . ആരെയും കാണാതാകയാൽ തൊട്ടടുത്ത ഊരിലേക്കു എത്തിനോക്കിയ ലാലിനെ ആദിവാസികൾ ബന്ധിച്ചു . ഒരു മരത്തിൽ ബന്ധിതനായ ലാൽ ഇനി എന്തെന്നറിയാതെ വലഞ്ഞപ്പോൾ ശോഭനയുടെ നിർദ്ദേശ പ്രകാരം ആദിവാസി മൂപ്പനോട് ക്ഷമ ചോദിച്ചു അഴിച്ചുവിടാൻ പറയുന്ന രംഗമാണ് ഓർമ്മവരുന്നത് . ലാലു അല്ലു , ലാലു അല്ലു എന്ന് പറഞ്ഞു കരയുന്ന മോഹൻലാലിന്റെ സ്ഥാനത്തു എനിക്കിപ്പോൾ ഫ്രാങ്കോയാണ് മനസ്സിൽ വരുന്നത് . ഇനി എത്ര ലാലു അല്ലു , ലാലു അല്ലു പറഞ്ഞു നിലവിളിച്ചാലും ഫ്രാങ്കോ = ൦ ആയിരിക്കും . ഫ്രാങ്കോയെ രക്ഷിക്കാൻ ശ്രമിച്ചവരൊക്കെ നല്ലജീവനുംകൊണ്ട് തടിതപ്പിയെന്നും ചില കിംവദന്തികൾ പരക്കുന്നുണ്ട് , തൂറിയവനെ ചുമന്നാൽ ചുമക്കുന്നവനും നാറും , അത് നമ്മുടെ പാതിരിമാരെ നമ്മളായിട്ട് ഓർമ്മിപ്പിക്കണമെന്നില്ല . വടി കൊടുത്ത് അടി മേടിക്കാൻ അവർ ഇനി തയ്യാറുമല്ല .
വീണിടത്തുകിടന്നു ഉരുളുകയല്ലാതെ ഫ്രാങ്കോയ്ക്കു വേറെ നിവൃത്തിയില്ല . ഇവന്റെയൊക്കെ
ReplyDeleteധാരണ എന്താണ് . മഠത്തിലുള്ള കന്യാസ്ത്രീകളെല്ലാം ഇവന്മാരുടെയൊക്കെ വെപ്പാട്ടികൾ
ആണെന്നാണോ ഈ ചെറ്റകൾ കരുതിവച്ചിരിക്കുന്നത് . പുറത്തു പറഞ്ഞാൽ കൊന്നുകളയും .
ഈ പാവങ്ങൾ പിന്നെ എന്തുചെയ്യും . കേട്ടിട്ടുതന്നെ ലജ്ജ തോന്നുന്നു . എത്രയോപേർ കിണറ്റിലും ,
കക്കൂസ് സ്ളാബിലും , മുറികളിലുമായി മരണപ്പെട്ടിരുന്നു . എത്രയോപേർ മന്ദ
ബുദ്ധികളായി മാറ്റപ്പെട്ടിരിക്കുന്നു . ഇനിയും എത്രയോപേർ മഠത്തിനു വെളിയിൽവരാൻ
ആഗ്രഹിക്കുന്നു . ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലക്ക് തന്നെ .
അതാണ് ഇവിടെ സംഭവിക്കുന്നത് .
വൈദികരോ , മെത്രാനോ ( ബിഷപ്പ് ) തെറ്റ് ചെയ്താൽ നടപടിയില്ല . അഥവാ ഉണ്ടെങ്കിൽത്തന്നെ
അവരെ സ്ഥലം മാറ്റുകയോ , അല്ലങ്കിൽ വിദേശത്തേക്ക് കയറ്റി അയക്കും ഇതാണ് പതിവ് .
പാവപെട്ട സിസ്റ്റേഴ്സിന് ഇതൊന്നും ബാധകമല്ല . സ്ഥലം മാറിവരുന്നവനും ഇതുതന്നെ
തുടർന്നുകൊണ്ടിരിക്കും . ചവിട്ടിയരക്കപ്പെട്ട കുറെ പാവങ്ങൾ . ഇതിനൊക്കെ ഒത്താശ
നൽകുന്നവരും ഇവരുടെയിടയിൽ തന്നെ ഉണ്ടുതാനും .
അല്മായർ നൽകുന്ന ഓരോ സ്തോസ്ത്ര കാഴ്ചയും നക്കിത്തിന്നു വിത്തുമൂരികളെപോലെ
മദിച്ചു വാഴുകയാണിവർ . ചർച്ച് ആക്ട് നിലവിൽ വന്നാലെ ഇതിനൊക്കെ ഒരു പരിഹാരം
കാണാൻ സാധിക്കുകയുള്ളു . വർക്കിപിതാവിന്റെ വാക്കുകൾ എത്രയോ സത്യം ആയി .
കത്തോലിക്കാ സഭയിൽ പിശാച് ബാധിച്ചിരിക്കുന്നുവെന്ന് വർക്കിപിതാവ് പറഞ്ഞതാണ് .
അത് എത്രയോ സത്യം . നെറികേട് കാണിക്കുന്ന ( വൈദികനായാലും , ബിഷപ്പ് ആയാലും )
എല്ലാത്തിനെയും തൂക്കിയെടുത്ത് അകത്താക്കണം . പകൽ വെളിച്ചം കാണിക്കരുത് . യാതൊരു
പണിയും ചെയ്യാതെ അന്യന്റെ വിയർപ്പുകൊണ്ട് ദിവസേന പുട്ടടിച്ചു കട്ടുമുടിച്ചു സഭയെ
നാറ്റിച്ചു മഠത്തിലെ സിസ്റ്റേഴ്സിനെയും ഇടവകയിലെ സാധുകുടുംബങ്ങളിലും കയറി
പാവപെട്ട സ്ത്രീകളെ പീഡിപ്പിക്കുന്ന ഈ കാമവെറിയന്മാരെ തിരഞ്ഞുപിടിച്ചു അഴിക്കുള്ളിൽ
ആക്കണമെന്ന് വേണ്ടപ്പെട്ട അധികാരികളോടും സഭാമേലധികാരികളോടും അപേക്ഷിക്കുന്നു .
ഇനി ഒരിക്കലും ഒരു റോബിൻ വടക്കഞ്ചേരിയോ , ഫ്രാങ്കോ മുളക്കലോ സഭയിൽ
ഉണ്ടാകാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു .
അയ്യോ ലാലു അല്ലു , ലാലു അല്ലു . എന്നെ വെറുതെ വിടണേ
ReplyDeleteസത്യം പറഞ്ഞാൽ മോഹൻലാലിന്റെ ഒരു movie ഓർമ്മവരുന്നു . തേന്മാവിൻകൊമ്പത്തു എന്ന
ReplyDeleteമലയാള സിനിമ ഒത്തിരി ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു സിനിമയാണ് . ആ സിനിമയിൽ കാട്ടിൽ
അകപ്പെട്ട മോഹൻലാലും ശോഭനയും ഒരു ആദിവാസി കോളനിയിൽ എത്തിപ്പെടുന്നു . ആരെയും
കാണാതാകയാൽ തൊട്ടടുത്ത ഊരിലേക്കു എത്തിനോക്കിയ ലാലിനെ ആദിവാസികൾ ബന്ധിച്ചു .
ഒരു മരത്തിൽ ബന്ധിതനായ ലാൽ ഇനി എന്തെന്നറിയാതെ വലഞ്ഞപ്പോൾ ശോഭനയുടെ നിർദ്ദേശ
പ്രകാരം ആദിവാസി മൂപ്പനോട് ക്ഷമ ചോദിച്ചു അഴിച്ചുവിടാൻ പറയുന്ന രംഗമാണ് ഓർമ്മവരുന്നത് .
ലാലു അല്ലു , ലാലു അല്ലു എന്ന് പറഞ്ഞു കരയുന്ന മോഹൻലാലിന്റെ സ്ഥാനത്തു എനിക്കിപ്പോൾ
ഫ്രാങ്കോയാണ് മനസ്സിൽ വരുന്നത് . ഇനി എത്ര ലാലു അല്ലു , ലാലു അല്ലു പറഞ്ഞു നിലവിളിച്ചാലും
ഫ്രാങ്കോ = ൦ ആയിരിക്കും . ഫ്രാങ്കോയെ രക്ഷിക്കാൻ ശ്രമിച്ചവരൊക്കെ നല്ലജീവനുംകൊണ്ട് തടിതപ്പിയെന്നും
ചില കിംവദന്തികൾ പരക്കുന്നുണ്ട് , തൂറിയവനെ ചുമന്നാൽ ചുമക്കുന്നവനും നാറും , അത് നമ്മുടെ
പാതിരിമാരെ നമ്മളായിട്ട് ഓർമ്മിപ്പിക്കണമെന്നില്ല . വടി കൊടുത്ത് അടി മേടിക്കാൻ അവർ ഇനി തയ്യാറുമല്ല .