ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക
FACE BOOK: GEORGE JOSEPH KATTICAREN., MOB. +91 8943498123

എറണാകുളം, ചങ്ങനാശ്ശേരി അതിരൂപതകള്‍ പള്ളികള്‍ തുറക്കില്ല.
Courtesy: Newsnindia, 07.08.20200
കളമശ്ശേരി : കൊറോണ ഭീതി തുടരുന്ന സാഹചര്യത്തില്‍ എറണാകുളം അങ്കമാലി ചങ്ങനാശേരി എന്നീ അതിരൂപതകളിലെ പള്ളികള്‍ തുറക്കില്ല. പ്രത്യേക സര്‍ക്കുലറിലൂടെ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍ എറണാകുളത്തെ വിവരമറിയിച്ചപ്പോള്‍ പള്ളികള്‍ തുറക്കുന്ന തീരുമാനം പിന്നീട് അറിയിക്കുമെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം അറിയിച്ചു.
ആലപ്പുഴ രൂപതയ്ക്ക് കീഴിലുള്ള ക്രിസ്ത്യന്‍ ആരാധനാലയങ്ങളും തുറക്കേcന്ന് തീരുമാനിച്ചു. ആലപ്പുഴ രൂപതയ്ക്ക് കീഴില്‍ 79 പള്ളികളാണ് ഉള്ളത്. ഇവയൊന്നും ഉടന്‍ തുറക്കില്ലെന്ന് ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്ബില്‍ അറിയിച്ചു. കൊറോണ ബാധിതരുടെ എണ്ണം മൂന്ന്ദിവസങ്ങളിലായി നൂറിലേറെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണിത്.
പള്ളികള്‍ സര്‍ക്കാര്‍ നിബന്ധന അനുസരിച്ച്തുറക്കാനാണ് താമരശേരി രൂപതയുടെ തീരുമാനം. കോഴിക്കോട് രൂപത തീരുമാനം ഇടവകകള്‍ക്ക് വിട്ടു. സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്ന് തോന്നുന്ന ഇടവകകള്‍ പള്ളി തുറക്കരുതെന്നും ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ നിര്‍ദ്ദേശിച്ചു. ഓര്‍ത്തഡോക്സ് സഭാ സിനഡ് ഇക്കാര്യത്തില്‍ മറ്റന്നാള്‍ തീരുമാനം എടുക്കും. യാക്കോബായ സുറിയാനി സഭ നിരണം, കൊല്ലം ഭദ്രാസനങ്ങള്‍ പള്ളികള്‍ തത്കാലം തുറക്കേന്നെ തീരുമാനമാണ് എടുത്തത്.
Click to view the video
ഇപ്പോള്‍ പളളികള്‍ തുറക്കുന്നത് അപകടകരമാണ്. അമ്പലങ്ങള്‍ക്കും, ദേവാലയങ്ങള്‍ക്കും, പള്ളികള്‍ക്കുമെല്ലാം വലിയ സമ്പത്തുണ്ട്. മനുഷ്യരുടെ ദാനമാണത്.. ഈ ദുരന്തത്തില്‍ അവരെ സഹായിക്കാന്‍ അത് ഉപയോഗപ്പെടുത്തണം :ഫാദര്‍ പോള്‍ തേലക്കാട്